കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ പി.​വി. സി​ന്ധു ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും

10:14 PM Jul 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി സി​ന്ധു ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. പ​രിക്കേ​റ്റ് നീ​ര​ജ് ചോ​പ്ര പി​ന്‍​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

2018ൽ ​ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും ദേ​ശീ​യ​പ​താ​ക​യേ​ന്തി ഇ​ന്ത്യ​യെ ന​യി​ച്ച​ത് സി​ന്ധു​വാ​യി​രു​ന്നു.

ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ വ​നി​താ ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ള്‍​സി​ല്‍ വെ​ള്ളി നേ​ടി​യ സി​ന്ധു ഇ​ത്ത​വ​ണ സ്വ​ര്‍​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ബ​ര്‍​മിം​ഗ്ഹാ​മി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.