വീ​ണ്ടും മ​ദ്യ​പി​ച്ച് അ​ഴി​ഞ്ഞാ​ട്ടം; എ​ആ​ർ ക്യാ​മ്പി​ൽ പോ​ലീ​സു​കാ​ർ ഏ​റ്റു​മു​ട്ടി

09:35 PM Jul 27, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ആ​ർ ക്യാ​മ്പി​ൽ പോ​ലീ​സു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം എ​ആ​ർ ക്യാ​മ്പി​ലാ​ണ് പോ​ലീ​സു​കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.

മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഡ്യൂ​ട്ടി​ക്കി​ടെ ത​ല്ലു​ണ്ടാ​ക്കി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.