അ​വ​സാ​ന ദി​നം വേ​ണ്ട​ത് 419 റ​ണ്‍​സ്; പാ​ക്-​ല​ങ്ക ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്

07:16 PM Jul 27, 2022 | Deepika.com
ഗാ​ള്‍: പാ​ക്കി​സ്ഥാ​ന്‍ ശ്രീ​ല​ങ്ക ര​ണ്ടാം ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. 508 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​കി​സ്ഥാ​ന്‍ നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 89 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 46 റ​ണ്‍​സു​മാ​യി ഇ​മാം ഉ​ള്‍ ഹ​ഖും 26 റ​ണ്‍​സു​മാ​യി ബാ​ബ​ര്‍ അ​സം​വു​മാ​ണ് ക്രീ​സി​ല്‍.

വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നു ഇ​നി 419 റ​ണ്‍​സ് കൂ​ടി വേ​ണം.​സെ​ഞ്ചു​റി നേ​ടി​യ ധ​ന​ന്‍​ജ​യ ഡി ​സി​ല്‍​വ​യു​ടെ മി​ക​വി​ലാ​ണ് ല​ങ്ക കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു മു​ന്‍​പി​ല്‍ വ​ച്ച​ത്.