കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില താഴ്ന്നത്. ചൊവ്വാഴ്ച പവന് 280 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
സ്വർണ വില കുറഞ്ഞു
01:08 PM Jul 27, 2022 | Deepika.com