ഇ​ന്ത്യ-​ ഓ​സ്ട്രേലി​യ സ്വ​പ്‌​നഫൈ​ന​ല്‍! പ്ര​വ​ച​ന​വു​മാ​യി പോ​ണ്ടിംഗ്

12:47 PM Jul 27, 2022 | Deepika.com
മെ​ല്‍​ബ​ണ്‍: ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​വ​ചി​ച്ചു മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിംഗ്.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ ആ​തി​ഥേ​യ​രെ ഇ​ന്ത്യ നേ​രി​ടു​മെ​ന്നാ​ണ് പോ​ണ്ടിം​ഗി​ന്‍റെ പ്ര​വ​ച​നം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഓ​സ്‌​ട്രേ​ലി​യ കി​രീ​ടം നി​ല​നി​ര്‍​ത്തു​മെ​ന്നും മു​ന്‍ നാ​യ​ക​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ഫൈ​ന​ലി​ല്‍ ക​ളി​ക്കും. ഫൈ​ന​ലി​ല്‍ ഓ​സീ​സ് ജ​യി​ക്കു​മെ​ന്നും ഞാ​ന്‍ ക​രു​തു​ന്നു. ഇം​ഗ്ല​ണ്ടും ശ​ക്ത​രാ​ണെന്ന് ഇ​തി​ഹാ​സ നാ​യ​ക​ന്‍ പ​റ​ഞ്ഞു.

പോ​ണ്ടിം​ഗി​ന്‍റെ പ്ര​വ​ചനം ശ​രി​യാ​യാ​ല്‍ 2003 ഏ​ക​ദി​ന ലോകകപ്പിലെ ഫൈ​ന​ലി​ന്‍റെ ആ​വ​ര്‍​ത്ത​നം മെ​ല്‍​ബ​ണി​ല്‍ ന​വം​ബ​റി​ല്‍ 13ന് ​ന​ട​ക്കും.