വ​ട​ക​ര​യി​ലെ സ​ജീ​വ​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

10:39 AM Jul 27, 2022 | Deepika.com
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. സ​ജീ​വ​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ജീ​വ​ന്‍റെ ര​ണ്ട് കൈ​മു​ട്ടു​ക​ളി​ലും തോ​ൽ ഉ​ര​ഞ്ഞ് പോ​റ​ലൂ​ണ്ട്. മു​തു​കി​ൽ ചു​വ​ന്ന പാ​ടു​ണ്ടെ​ന്നും ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം അ​ന്വേ​ഷ​ണ​സം​ഘം സ​ർ​ജ​ന്‍റെ മൊ​ഴി​യെ​ടു​ക്കും.

സ്റ്റേ​ഷ​നി​ലെ ഹാ​ർ​ഡ് ഡി​സ്കും ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. കേ​സെ​ടു​ത്ത​ത് മ​രി​ച്ച​തി​ന് മു​ൻ​പോ ശേ​ഷ​മോ എ​ന്ന​റി​യാ​ണി​ത്. ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​വും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.

അ​തേ​സ​മ​യം വ​ട​ക​ര സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രെ​യും സ്ഥ​ലം​മാ​റ്റും. 27 പോ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റാ​ന്‍ ഉ​ത്ത​ര​വാ​യ​ത്.