ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും പ്ല​സ്ടൂ ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

04:02 PM Jul 26, 2022 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും പ്ല​സ്ടൂ ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​ഠി​ക്കാ​നു​ള്ള സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ജീവനൊടുക്കിയ​തെ​ന്നു ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സി​വി​ല്‍ സ​ര്‍​വീ​സി​ന് പ​രി​ശീ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

അ​മ്മ ശ​കാ​രി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി അ​സ്വ​സ്ഥ​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ​പ്ര​ശ്‌​നം മൂ​ല​മാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മൂ​ന്നു പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. നേ​ര​ത്തെ ക​ള്ള​ക്കു​റി​ച്ചി​യി​ലും, തി​രു​വ​ള്ളൂ​രി​ലു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.