സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

01:42 PM Jul 26, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,655 രൂ​പ​യും പ​വ​ന് 37,240 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.