‌യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ന​ട​ൻ വി​നീ​ത് ത​ട്ടി​ൽ ഡേ​വി​ഡ് അ​റ​സ്റ്റി​ൽ

11:13 AM Jul 26, 2022 | Deepika.com
തൃ​ശൂ​ർ: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​നി​മാ ന​ട​ൻ വി​നീ​ത് ത​ട്ടി​ൽ ഡേ​വി​ഡ് അ​റ​സ്റ്റി​ൽ. സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തു​റ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ക്സ് എ​ന്ന​യാ​ളെ​യാ​ണ് വി​നീ​ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​ല​ക്സി​ന്‍റെ വീ​ട്ടി ​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​നീ​ത് അ​ല​ക്സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ അ​ല​ക്സ് ചി​കി​ത്സ​യി​ലാ​ണ്. അ​ല​ക്സ് പ​രാ​തി ന​ൽ​കി​യി​തി​നെ തു​ട​ർ​ന്നാ​ണ് വി​നീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.