ഞ​ങ്ങ​ൾ മു​ന്ന​ണി വി​ട്ട​വ​ര​ല്ല, അ​ത് ഞ​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ച​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ

06:24 PM Jul 25, 2022 | Deepika.com
കോ​ട്ട​യം: ഞ​ങ്ങ​ൾ മു​ന്ന​ണി വി​ട്ട​വ​ര​ല്ലെ​ന്നും ഞ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും അ​തി​നാ​ൽ യു​ഡി​എ​ഫ് വി​ട്ട​വ​രെ തി​രി​കെ​യെ​ത്തി​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ന്ത​ൻ ശി​ബി​ര തീ​രു​മാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​നെ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റും മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ​യും ഉ​ദ്ദേ​ശ ശു​ദ്ധി​യി​ൽ തെ​റ്റി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

കെ.​എം.​മാ​ണി​യു​ടെ പൈ​തൃ​കം ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ശ്ര​മി​ച്ച​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​ലും നി​ല​പാ​ടി​ലും ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.