മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു; പൈ​ല​റ്റി​ന് പ​രി​ക്ക്

01:39 PM Jul 25, 2022 | Deepika.com
പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ ചെ​റു പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണു. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റി​ന് പ​രി​ക്കേ​റ്റു.

പൂ​നെ​യി​ലെ ക​ഡ്ബ​ൻ​വാ​ഡി​യി​ൽ ഇ​ന്ന് രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം. 22കാ​രി​യാ​യ വ​നി​താ പൈ​ല​റ്റി​നാ​ണ് പ​രി​ക്കേ​റ്റ​ത്