കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ഇന്ന് വില്പന നടക്കുന്നത്.
ശനിയാഴ്ച പവന് 400 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. ജൂലൈ അഞ്ചിന് പവന് 38,480 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.
സ്വർണ വിലയിൽ മാറ്റമില്ല
12:45 PM Jul 25, 2022 | Deepika.com