പാ​ൽ വ​ണ്ടി​യി​ൽ 3,600 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം; ര​ണ്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

09:37 AM Jul 25, 2022 | Deepika.com
തൃ​ശൂ​ർ: ചേ​റ്റു​വ​യി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട. 50 ല​ക്ഷം രൂ​പ​യു​ടെ 3,600 ലീ​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. മാ​ഹി​യി​ല്‍​നി​ന്നു പാ​ല്‍ വ​ണ്ടി​യി​ലാ​യി​രു​ന്നു മ​ദ്യം ക​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍, കൊ​ല്ലം സ്വ​ദേ​ശി സ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യം മാ​ഹി​യി​ൽ നി​ന്നും കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്ക് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കു വേ​ണ്ടി കൊ​ണ്ടു​വ​ന്നി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.