ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു; സി​പി​എ​മ്മു​കാ​ർ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പ​ണം

09:23 AM Jul 25, 2022 | Deepika.com
ക​ണ്ണൂ​ർ: പിണറായിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പി​ണ​റാ​യി പാ​നു​ണ്ട​യി​ലെ പു​തി​യ വീ​ട്ടി​ൽ ജിം​നേ​ഷ് ആ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജിം​നേ​ഷ് മ​രി​ച്ച​തെ​ന്ന് ആ​ർ​എ​സ്എ​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ പി​ണ​റാ​യി​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി നി​ന്ന​യാ​ളാ​ണ് ജിം​നേ​ഷ് എ​ന്നും ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് പി​ണ​റാ​യി​യി​ൽ സി​പി​എം-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.