ഹി​മാ​ച​ലിൽ​ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

02:18 AM Jul 25, 2022 | Deepika.com
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ചാ​മ്പാ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ ചാ​മ്പ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​സ സ​ത്രു​ണ്ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ദാ​സ്പു​ർ സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ് കു​മാ​ർ, അ​മ​ർ ജീ​ത് സിം​ഗ്, മ​നോ​ഹ​ർ, രാ​ജീ​വ് ശ​ർ​മ, ചാ​മ്പ സ്വ​ദേ​ശി​യാ​യ ഹേം ​സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.