ഐ​സി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.38 ശ​ത​മാ​നം വി​ജ​യം

06:37 PM Jul 24, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​സി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.38 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

cisce.org, results.cisce.org. എ​ന്നീ സെ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കും.