കോ​ഴി​ക്കോ​ട്ട് ഏ​ഴ് വ​യ​സു​കാ​ര​നെ അ​മ്മ ത​ല​യി​ണ​വ​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

05:16 PM Jul 24, 2022 | Deepika.com
കോ​ഴി​ക്കോ​ട്: അ​ത്തോ​ളി​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ ത​ല​യി​ണ​വ​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മാ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും സം​ശ​യം തോ​ന്നി​യ​താ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തോ​ടെ കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.