"ഇ​ട​ത് സ​ർ​ക്കാ​രിനെ പി​ണ​റാ​യി ബ്രാ​ൻ​ഡായി മാ​റ്റു​ന്നു'

04:57 PM Jul 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം; സി​പി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​മ​ർ​ശ​നം.

ഇ​ട​ത് സ​ർ​ക്കാ​രി​നെ ബോ​ധ​പൂ​ർ​വം പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്ന വി​ശേ​ഷി​പ്പി​ച്ച് സി​പി​എം ബ്രാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

തി​രു​വ​ന്ത​ര​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.