പാലക്കാട് കനാലിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

11:24 AM Jul 24, 2022 | Deepika.com
പാലക്കാട്: കനാലിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കാവിൽപാടിന് സമീപമാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.