ഇ​റാ​നി​ൽ ഭൂ​ച​ല​നം

08:41 AM Jul 24, 2022 | Deepika.com
ടെ​ഹ്റെ​ൻ: കി​ഴ​ക്ക​ൻ ഇ​റാ​നി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 തീ​വ്ര​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദു​ബാ​യ്, അ​ജ്മ​ൻ, ഷാ​ർ​ജ ന​ഗ​ര​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.