അ​ഗ്നി​പ​ഥ്; നാ​വി​ക​സേ​ന​യി​ൽ ല​ഭി​ച്ച​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ

08:41 AM Jul 24, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ ചേ​രാ​നാ​യി ല​ഭി​ച്ച​ത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം പേർ. വെ​ള്ളി​യാ​ഴ്ച വ​രെ 3.03 ല​ക്ഷം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജൂ​ലൈ 2 നാ​ണ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള റി​ക്രൂ​ട്ട്‌​മെന്‍റ് ന​ട​പ​ടി​ക​ൾ നാ​വി​ക​സേ​ന ആ​രം​ഭി​ച്ച​ത്. അ​ഗ്നി​പ​ഥ് പ​ദ്ധ​തി‌​യു​ടെ ഭാ​ഗ​മാ​യി, 17-നും 21-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളെ നാ​ല് വ​ർ​ഷ​ത്തേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. അ​വ​രി​ൽ 25 ശ​ത​മാ​നം പേ​രെ പി​ന്നീ​ട് സ്ഥി​ര​മാ​യ സേ​വ​ന​ത്തി​നാ​യി ഉ​ൾ​പ്പെ​ടു​ത്തും.