ഇ​റാ​നി​ല്‍ ഭൂ​ക​ന്പം; യു​എ​ഇ​യി​ലും പ്ര​ക​മ്പ​നം

10:53 PM Jul 23, 2022 | Deepika.com
ടെ​ഹ്റാ​ൻ: കി​ഴ​ക്ക​ന്‍ ഇ​റാ​നി​ൽ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് യു​എ​ഇ​യി​ലും പ്ര​ക​മ്പ​നം ഉ​ണ്ടാ​യി. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ള്ള​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ദു​ബാ​യ്, ഷാ​ര്‍​ജ, അ​ജ്മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.