സ്കൂ​ൾ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

03:53 PM Jul 23, 2022 | Deepika.com
ക​ണ്ണൂ​ർ: റെ​യി​ൽ​വേ ഗേ​റ്റി​ൽ ട്രെ​യി​ൻ ത​ട്ടി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​ല​വി​ൽ സ്വ​ദേ​ശി ന​ന്ദി​ത പി. ​കി​ഷോ​റാ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ അ​ർ​പ്പാം​തോ​ട് റെ​യി​ൽ​വേ ഗേ​റ്റി​ലാ​ണ് സം​ഭ​വം.

സ്കൂ​ൾ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വിദ്യാർഥിനിയെ ട്രെ​യി​ൻ ത​ട്ടി​യ​ത്. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.