നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന വിമാനകമ്പനികളുടെ സ്വത്തുക്കള്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നെന്നു മന്ത്രി വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ട്വീറ്റ് പരാമര്‍ശിച്ചാണ് മന്ത്രിയുടെ പരിഹാസം.
കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
03:53 PM Jul 22, 2022 | Deepika.com
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലേത് മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാരാണെന്നു മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന വിമാനകമ്പനികളുടെ സ്വത്തുക്കള്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നെന്നു മന്ത്രി വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ട്വീറ്റ് പരാമര്‍ശിച്ചാണ് മന്ത്രിയുടെ പരിഹാസം. ബ്രിട്ടനിലെ ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഗാര്ഡിയന് പത്രത്തിന്റെ കോളം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മാധ്യമസ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസിന്റെ ട്വീറ്റ്.