മ​ല​പ്പു​റ​ത്തും മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു

03:06 PM Jul 22, 2022 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തും മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​യാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മ​ങ്കി പോ​ക്സ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കൊ​ല്ലം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​തി​ന് മു​ൻ​പ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.