ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​എ​ഡി​എ​ഫ് മു​ന്നി​ൽ

12:17 PM Jul 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ൽ. എ​ൽ​ഡി​എ​ഫ് പ​ത്തി​ട​ത്തും യു​ഡി​എ​ഫ് ആ​റ് വാ​ർ​ഡു​ക​ളി​ലും ജ​യി​ച്ചു. ഇ​ടു​ക്കി വ​ണ്ട​ൻ​മേ​ട്ടി​ലെ എ​ൽ​ഡി​എ​ഫ് സീ​റ്റ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ, തൃ​ശൂ​ർ കൊ​ണ്ടാ​ഴി, ഇ​ടു​ക്കി രാ​ജ​കു​മാ​രി, ആ​ല​പ്പു​ഴ പാ​ല​മേ​ൽ, കോ​ഴി​ക്കോ​ട് തി​ക്കോ​ടി, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, ഇ​ടു​ക്കി ക​ല്ലാ​ർ തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു.

കൊ​ല്ലം കൊ​റ്റ​കു​ള​ങ്ങ​ര, ആ​ലു​വ ന​ഗ​ര​സ​ഭ, കാ​സ​ർ​കോ​ട് പ​ള്ളി​പ്പു​ഴ, ബ​ദി​യ​ടു​ക്ക, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കി​ഴ​ക്കേ​ത്ത​ല എ​ന്നീ സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. ബി​ജെ​പി ഒ​രു സീ​റ്റ് നി​ല​നി​ർ​ത്തി.