മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

12:20 PM Jul 22, 2022 | Deepika.com
കൊ​ച്ചി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ് സാ​ഫും ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്തു.

കൊ​ല്ലം മ​ണ്‍​റോ തു​രു​ത്ത് സ്വ​ദേ​ശി​യാ​യ അ​മി​ൽ ച​ന്ദ്ര​ൻ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1.4 ഗ്രാം ​എം​ഡി​എം​എ​യും 40 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

ചേ​രാ​ന​ല്ലൂ​ർ ഭാ​ഗ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.