പ​രീ​ക്ഷ​യെ​ഴു​താം; എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ഇടക്കാലജാ​മ്യം

12:19 PM Jul 22, 2022 | Deepika.com
കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്ക് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. പ​രീ​ക്ഷ എ​ഴു​താ​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ​യാ​ണ് ഇ​ട​ക്കാ​ല ജാ​മ്യം. 25,000 രൂ​പ​യു​ടെ ബോ​ണ്ട്, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ളൂ തു​ട​ങ്ങി​യ ഉ​പാ​ധി​ക​ൾ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഈ ​മാ​സം 23 മു​ത​ല്‍ 28 വ​രെ​യാ​ണ് പ​രീ​ക്ഷ.