സം​സ്ഥാ​ന​ത്ത് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

09:28 AM Jul 22, 2022 | Deepika.com
വ​യ​നാ‌​ട്: സം​സ്ഥാ​ന​ത്ത് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ലെ പ​ന്നി ഫാ​മി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത പ​ന്നി​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ഭോ​പ്പാ​ലി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഫാ​മി​ലെ പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കും. പ​ന്നി​പ്പ​നി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.