കൊച്ചി: ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്യാം (20) ആണ് മരിച്ചത്.
കളമശേരി പത്തടിപ്പാലത്ത് വ്യാഴാഴ്ച രാത്രി 11നാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെട്രോ തൂണിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
09:28 AM Jul 22, 2022 | Deepika.com