ജെ​എം​ബി ഭീ​ക​ര​രു​മാ​യി ബ​ന്ധം: ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

03:03 AM Jul 22, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത​സം​ഘ​ട​നാ​യ ജ​മാ​അ​ത് ഉ​ൽ മു​ജാ​ഹി​ദ്ദീ​നു​മാ​യി (ജെ​എം​ബി) ബ​ന്ധ​മു​ള്ള ബി​ഹാ​ർ സ്വ​ദേ​ശി​യെ എ​ൻ​ഐ​എ സം​ഘം അ​റ​സ്റ്റ്ചെ​യ്തു. രാ​ജ്യ​ത്ത് തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു​ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് ഈ​സ്റ്റ് ച​ന്പാ​ര​നി​ലെ സി​സ്‌​വാ​നി​യി​ൽ അ​ലി അ​സ്ഗ​ർ എ​ന്ന അ​ബ്ദു​ള്ള ബി​ഹാ​രി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ മൂ​ന്നു​പേ​രു​ൾ​പ്പെ​ടെ ആ​റ് ജെ​എം​ബി പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തേ എ​ൻ​ഐ​എ​യു​ടെ പി​ടി​യി​ലാ​യി​രു​ന്നു. യു​വാ​ക്ക​ളെ ജി​ഹാ​ദി​നു പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം.