ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20 കാ​ര്യ​വ​ട്ട​ത്ത്

11:24 PM Jul 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​വും. സെ​പ്റ്റം​ബ​ര്‍ 28നാ​ണ് മ​ത്സ​രം.

ര​ണ്ടാം ട്വ​ന്‍റി-20 ഗോ​ഹ​ട്ടി​യി​ലും മൂ​ന്നാം മ​ത്സ​രം ഇ​ന്‍​ഡോ​റി​ലും ന​ട​ക്കും. ട്വ​ന്‍റി-20 പ​ര​മ്പ​ര​ക്ക് പി​ന്നാ​ലെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ക​ളി​ക്കും.