പ​നീ​ര്‍ ബ​ട്ട​ര്‍ മ​സാ​ല​യ്ക്ക് മാ​ത്രം എ​ത്ര ജി​എ​സ്ടി ആ​കും?

04:59 PM Jul 21, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജി​എ​സ്ടി നി​ര​ക്കു വ​ര്‍​ധ​ന​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് പു​തി​യ ട്രോ​ള്‍ പ​ങ്കു​വ​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​രൂ​ര്‍ ത​മാ​ശ പ​ങ്കു​വ​ച്ച​ത്. പ​നീ​റി​നു 5 ശ​ത​മാ​നം ജി​എ​സ്ടി​യും, ബ​ട്ട​റി​നു 12 ഉം ​മ​സാ​ല​യ്ക്ക് 5 ശ​ത​മാ​ന​വു​മാ​ണ് ജി​എ​സ്ടി. അ​ങ്ങ​നെ​യെ​ങ്കി​ല്‍ പ​നീ​ര്‍ ബ​ട്ട​ര്‍ മ​സാ​ല​യു​ടെ ജി​എ​സ്ടി എ​ത്ര​യെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നാ​കും പു​തി​യ ക​ണ​ക്കു പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​മെ​ന്നാ​യി​രു​ന്നു ത​രൂ​ര്‍ പ​ങ്കു​വ​ച്ച ത​മാ​ശ.

ഇ​ത്ര​യും ബു​ദ്ധി​പ​ര​മാ​യ ത​മാ​ശ സൃ​ഷ്ടി​ച്ച​ത് ആ​രെ​ന്ന​റി​യി​ല്ല. പ​ക്ഷേ ജി​എ​സ്ടി വ​രു​മാ​ന​ത്തി​നു പി​ന്നി​ലെ വി​ഡ്ഢി​ത്തം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ് ഈ ​ട്രോ​ളെ​ന്നും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ജി​എ​സ്ടി നി​ര​ക്കു വ​ര്‍​ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​തി​നെ വി​മ​ര്‍​ശി​ച്ചു സാ​മൂ​ഹ്യ​മാ​ധ്യ​ങ്ങ​ളി​ല്‍ ട്രോ​ളു​ക​ള്‍ നി​റ​ഞ്ഞ​ത്.