നു​പു​ർ ശ​ർ​മ​യെ പി​ന്തു​ണ​ച്ച​യാ​ൾ​ക്ക് ക്രു​ര​മ​ർ​ദ​നം

08:53 AM Jul 21, 2022 | Deepika.com
ഭോ​പ്പാ​ൽ: വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ മു​ന്‍ ബി​ജെ​പി നേ​താ​വ് നു​പു​ര്‍ ശ​ര്‍​മ​യെ പി​ന്തു​ണ​ച്ച​യാ​ള്‍​ക്ക് മ​ര്‍​ദ​നം. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ര്‍ മാ​ള്‍​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ആ​യു​ഷ് ജാ​ദം(25) എ​ന്ന​യാ​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​യു​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.