യു​പി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 14 പേ​ർ മ​രി​ച്ചു

08:36 AM Jul 21, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് 14 പേ​ര്‍ മ​രി​ച്ചു. 16 പേ​ര്‍​ക്ക് പ​രി​ക്ക്.

നാ​ല് പേ​ര്‍ ബ​ന്ദ​യി​ലും ര​ണ്ട് പേ​ര്‍ ഫ​ത്തേ​പു​രി​ലും മ​രി​ച്ചു. ബ​ല്‍​റാം​പു​ര്‍, ച​ന്ദോ​ലി, ബു​ല​ന്ദ്ഷ​ഹ​ര്‍, റാ​യ് ബ​റേ​ലി, അ​മേ​ഠി, ഔ​ഷം​ബി, സു​ല്‍​ത്ത​ന്‍​പു​ര്‍, ചി​ത്ര​കൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​രും വീ​തം മ​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.