രാ​ജ്യ​ത്ത് 20,557 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി

07:35 AM Jul 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 20,557 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,38,03,619 ആ​യി.

ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,45,654 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ 40 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണം 5,25,825 ആ​യി.