ആലപ്പുഴ: റോഡരികിൽനിന്നും എക്സൈസ് കഞ്ചാബ് ചെടി കണ്ടെത്തി. വലിയകുളം-ബൈപ്പാസ് റോഡരികിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെടുത്തത്.
58 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.
ആലപ്പുഴയിൽ റോഡരികിൽ കഞ്ചാവ് ചെടി
10:22 PM Jul 20, 2022 | Deepika.com