മു​ഹ​മ്മ​ദ് സു​ബൈ​ർ ജ​യി​ൽ മോ​ചി​ത​നാ​യി

10:11 PM Jul 20, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈ​ർ ജ​യി​ൽ മോ​ചി​ത​നാ​യി. 23 ദി​വ​സ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സു​ബൈ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​യ​ത്.

സു​ബൈ​റി​നെ തു​ട​ർ​ച്ച​യാ​യി ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കു​ന്ന​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും അ​റ​സ്റ്റെ​ന്ന അ​ധി​കാ​രം ഏ​റ്റ​വും മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സു​ബൈ​റി​നെ​തി​രാ​യ എ​ല്ലാ കേ​സു​ക​ളും ഡ​ൽ​ഹി​ക്ക് മാ​റ്റ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സു​ബൈ​ർ ട്വീ​റ്റ് ചെ​യ്യു​ന്ന​ത് ത​ട​യ​ണ​മെ​ന്ന യു​പി സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി. "ഇ​ത് ഒ​രു അ​ഭി​ഭാ​ഷ​ക​നോ​ട് വാ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പോ​ലെ​യാ​ണ്..' ഒ​രാ​ൾ സം​സാ​രി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തി​ന് പി​ന്നി​ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.