നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും

06:48 PM Jul 20, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് മൂ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട തു​റ​ക്കും. നാ​ലി​നാ​ണ് നി​റ​പു​ത്തി​രി പൂ​ജ

നാ​ലി​ന് പു​ല​ർ​ച്ചെ 5.40 നും ​ആ​റി​നും മ​ധ്യേ​യാ​ണ് നി​റ​യും പു​ത്ത​രി​യും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. രാ​ത്രി 10ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.