ക​ള​മ​ശേ​രി​യി​ൽ ലോ​റി ക​ത്തി ന​ശി​ച്ചു

02:59 PM Jul 20, 2022 | Deepika.com
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്ക് എം ​സാ​ൻ​ഡു​മാ​യി എ​ത്തി​യ ടി​പ്പ​ർ ലോ​റി ക​ത്തി​ന​ശി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം

എം ​സാ​ൻ​ഡ് ഇ​റ​ക്കി​യ ശേ​ഷം ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​നാ​യി വ​ണ്ടി​നി​ർ​ത്തി ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ ​ക​ണ്ട​ത്. നി​മി​ഷ നേ​രം കൊ​ണ്ട് വാ​ഹ​നം ക​ത്തി ന​ശി​ച്ചു.

ഡ്രൈ​വ​ർ കാ​ബി​നി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.