കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,640 രൂപയും പവന് 37,120 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപയുടെ വർധനവുണ്ടായിരുന്നു. ജൂലൈ അഞ്ചിന് പവന് 38,480 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.
സ്വർണ വില കൂടി
02:59 PM Jul 20, 2022 | Deepika.com