കനത്ത മഴയിൽ വീടുതകർന്നു വീണ് അമ്മയും കുഞ്ഞും മരിച്ചു

10:33 AM Jul 20, 2022 | Deepika.com
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ അ​​​മ​​​രാ​​​വ​​​തി​​​യി​​​ൽ നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത ​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ വീ​​​ടു ത​​​ക​​​ർ​​​ന്ന് അ​​​മ്മ​​​യും ഏ​​​ഴു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും മ​​​രി​​​ച്ചു. മൂ​​​ന്നുപേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ചൊവ്വാഴ്ച രാ​​​വി​​​ലെ ആ​​​റി​​​ന് നാ​​​ഗ്പു​​​രി​​​ൽ​​​ നി​​​ന്ന് 150 കീമീ അ​​​ക​​​ലെ ഫു​​​ബാ​​​ഗാ​​​വി​​​ലാ​​​ണു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല.