ക​ണ്ണൂ​രി​ൽ ഏ​ണി​പ്പ​ടി​യി​ൽ നി​ന്നും വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

04:50 PM Jul 19, 2022 | Deepika.com
ക​ണ്ണൂ​ർ: മാ​ട്ടൂ​ലി​ൽ ഏ​ണി​പ്പ​ടി​യി​ൽ നി​ന്ന് വീ​ണു 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. മു​ഹി​യി​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ഷാ​ജ​ഹാ​ൻ-​മു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലി​സ ബി​ൻ​ത്ത് ആ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ ഏ​ണി​പ്പ‌‌​ടി​യ‌ി​ൽ നി​ന്നും വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.