എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍; ഗോ ​ഫ​സ്റ്റ് ക​മ്പ​നി​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

04:04 PM Jul 19, 2022 | Deepika.com
മും​ബൈ: പ​റ​ക്ക​ലി​നി​ടെ എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഗോ ​ഫ​സ്റ്റ് ക​മ്പ​നി​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ര​ണ്ടാം എ​ന്‍​ജി​ന് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് ഇ​രു​വി​മാ​ന​ങ്ങ​ളും നി​ല​ത്തി​റ​ക്കി​യ​ത്.

മും​ബൈ​യി​ല്‍ നി​ന്ന് ല​ഡാ​ക്കി​ലേ​ക്ക് പോ​യ വി​മാ​നം ഡ​ല്‍​ഹി​ലേ​ക്ക് വ​ഴി​തി​രി​ച്ച് വി​ട്ടാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്ത​ത്. ശ്രീ​ന​ഗ​റി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യ വി​മാ​നം തി​രി​കെ ശ്രീ​ന​ഗ​റി​ലി​റ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ വി​മാ​ന​ക​മ്പ​നി​ക​ളു​ടെ പ​ല ഫ്‌​ളൈ​റ്റു​ക​ള്‍​ക്കും ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്ത​യി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വി​മാ​ന​യാ​ത്ര​യി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഉ​ന്ന​ത​ത​ല യോ​ഗവും വി​ളി​ച്ചി​രു​ന്നു.