നീ​റ്റ് പ​രീ​ക്ഷ​യി​ലെ വി​വാ​ദ പ​രി​ശോ​ധ​ന; കേ​ന്ദ്ര​ത്തെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

11:05 AM Jul 19, 2022 | Deepika.com
കൊ​ല്ലം: നീ​റ്റ് പ​രി​ക്ഷ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​സ്ത്രം അ​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. വി​ഷ​യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചു.

കൊല്ലത്തു വിദ്യാർഥിനികൾക്കുണ്ടായ ദുരനുഭവം അപമാനകാരമാണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രാ​തി​യി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന സം​ഭ​വം ആ​രോ​പ​ണം മാ​ത്ര​മെ​ന്ന് എ​ന്‍​ടി​എ നി​ല​പാ​ട് സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം മാ​ത്ര​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടെ​ന്നാണ് എ​ന്‍​ടി​എ ഡി​ജി വീ​നീ​ത് ജോ​ഷി പ്ര​തി​ക​രി​ച്ച​ത്.