മ​ണി​യു​ടേ​തും ചി​മ്പാ​ൻ​സി​യു​ടേ​തും ഒ​രേ മു​ഖം; അ​ധി​ക്ഷേ​പി​ച്ച് കെ. ​സു​ധാ​ക​ര​ൻ

06:32 PM Jul 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ ചി​മ്പാ​ൻ​സി​യു​ടെ ചി​ത്ര​ത്തി​ൽ എം.​എം. മ​ണി​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ച സം​ഭ​വ​ത്തെ കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്.

മ​ണി​യു​ടെ മു​ഖ​വും ചി​മ്പാ​ൻ​സി​യു​ടെ മു​ഖ​വും ഒ​ന്നാ​ണെ​ന്നും ഒ​റി​ജി​ന​ലല്ലാ​തെ കാ​ണി​ക്കാ​ൻ പ​റ്റു​മോ എ​ന്നും കെ.​സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. അ​ത് അ​ങ്ങ​നെ​യാ​യി പോ​യ​തി​ന് ഞ​ങ്ങ​ളെ​ന്ത് പി​ഴ​ച്ചു. സൃ​ഷ്ടാ​വി​നോ​ട​ല്ലേ പോ​യി പ​റ​യേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

സം​ഭ​വ​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മാ​പ്പ് പ​റ​ഞ്ഞ​ത് അ​വ​രു​ടെ മാ​ന്യ​ത​യും ത​റ​വാ​ടി​ത്ത​വും കൊ​ണ്ടാ​ണ്. മ​ണി​ക്കി​തൊ​ന്നും ഇ​ല്ല​ല്ലോ എ​ന്നും കെ.​സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.