ചി​മ്പാ​ൻ​സി​യു​ടെ ചി​ത്ര​ത്തി​ൽ എം.​എം. മ​ണി​യു​ടെ ഫോ​ട്ടോ; മ​ഹി​ളാ കോ​ൺ​ഗ്ര​സ് വി​വാ​ദ​ത്തി​ൽ

02:13 PM Jul 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​ക്കെ​തി​രെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം വി​വാ​ദ​ത്തി​ൽ. ചി​മ്പാ​ൻ​സി​യു​ടെ ചി​ത്ര​ത്തി​ൽ എം.​എം. മ​ണി​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

കെ.​കെ. ര​മ​യ്ക്കെ​തി​രാ​യ എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് നി​യ​മ​സ​ഭ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. എം.​എം. മ​ണി‌​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ പ്ര​തി​ഷേ​ധം വി​വാ​ദ​മാ​യ​തോ​ടെ ഫ്ള​ക്സ് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.