സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

01:12 PM Jul 18, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,620 രൂ​പ​യി​ലും പ​വ​ന് 36,960 രൂ​പ​യ​മാ​യി​ട്ടാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ഉ​ച്ച​യോ​ടെ വി​ല കു​റ​ഞ്ഞി​രു​ന്നു. പ​വ​ന് 320 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​യ​ത്.

ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.