ചെന്നൈ: കള്ളക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പോസ്റ്റ്മോർട്ടം കഴിഞ്ഞാലുടൻ മൃതദേഹം സംസ്കരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഭാവിയിൽ കാമ്പസുകളിൽ ആത്മഹത്യ നടന്നാൽ സിബിസിഐഡി അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കള്ളക്കുറിച്ചിയിലെ വിദ്യാർഥിയുടെ മരണം; മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും
12:51 PM Jul 18, 2022 | Deepika.com