തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്നും ഡോ. ബി.അശോകിനെ മാറ്റിയത് ഭരണസൗകര്യത്തിന് വേണ്ടിയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കെഎസ്ഇബിയിൽ യൂണിയൻ രാജില്ലെന്നും യൂണിയന്റെ സമ്മർദ്ദത്തെ തുടർന്നല്ല മാറ്റമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്ത് നിന്നും കെ.ബാബുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബി.അശോകിനെ മാറ്റിയത് ഭരണസൗകര്യത്തിന് വേണ്ടി: വൈദ്യുതി മന്ത്രി
12:13 PM Jul 18, 2022 | Deepika.com